അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
melancholic
♪ മെലൻകോളിക്
src:ekkurup
adjective (വിശേഷണം)
വിലാപഗാനം സംബന്ധിച്ച, വിലാപപരമായ, ദുഃഖപൂർണ്ണമായ, ദുഃഖസൂചകമായ, ദുഃഖകരമായ
കോപമുള്ള, മുഖംകനപ്പിച്ച, ദുർമ്മുഖനായ, മുഖംകറുത്ത, ദുഷ്പ്രകൃതിയായ
ദുഃഖിക്കുന്ന, സങ്കടമുള്ള, ദുഃഖപൂർണ്ണമായ, ദീന, ദുഃഖ
ശ്മശാനസൂചനകമായ, ശ്മശാനഭീകരമായ, ശ്മശാനമൂകമായ, മ്ലാനമായ, വിഷണ്ണ
നിരാനന്ദകരമായ, വിഷമ, ദുഃഖകരമായ, വിഷാദജനകം, വ്യസനകരമായ
noun (നാമം)
വിഷണ്ണൻ, വിഷാദി, മ്ലാനതബാധിച്ചവൻ, മനോമൗഢ്യം ബാധിച്ചവൻ, വിഷാദവാൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക