അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mellifluous
♪ മെലിഫ്ലുവസ്
src:ekkurup
adjective (വിശേഷണം)
തേനോലുന്ന, തേനൊഴുകുന്ന, തേനൂറുന്ന, മധുരമായ, സുസ്വരമായ
mellifluousness
src:ekkurup
noun (നാമം)
സ്വരെെക്യം, ഐകസ്വര്യം, ഏകസ്വരത, സ്വരച്ചേർച്ച, താളെെക്യം
mellifluent
♪ മെലിഫ്ലുവന്റ്
src:ekkurup
adjective (വിശേഷണം)
സംഗീത, സംഗീതാത്മകം, സംഗീതത്തെ സംബന്ധിച്ച, സംഗീത വിഷയകമായ, സുശ്രാവ്യമായ
താളലയമുള്ള, കർണ്ണാനന്ദകരമായ, ലലിത, ലളിത, മസൃണമായ
ഉച്ചഗംഭീരമായ, കനത്ത ശബ്ദം പുറപ്പെടുവിക്കുന്ന, അഗാധഗാംഭീര്യമാർന്ന, ഘന, ഗംഭീരമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക