1. melodic

    ♪ മെലോഡിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർണ്ണാനന്ദകരമായ, മനസ്സിനു ഇമ്പമേകുന്ന, സുസ്വരമായ, ശ്രുതിമധുരമായ, മാധുര്യമുള്ള
    3. ശ്രുതിമധുരമായ, സുശ്രാവ്യമായ, ഏകതാനമായ, സംപ്രീത, ഏകസ്വനമായ
    4. ശ്രുതിമധുരമായ, സംഗീതാത്മകമായ, സംഗീതസാന്ദ്രമായ, ശ്രോത്രാഭിരാമമായ, തേനൊഴുകുന്ന
    5. സംഗീത, സംഗീതാത്മകം, സംഗീതത്തെ സംബന്ധിച്ച, സംഗീത വിഷയകമായ, സുശ്രാവ്യമായ
    6. ശ്രുതിമധുരമായ, ശ്രുതിലയസമന്വിതമായ, സംഗീതസാന്ദ്രമായ, സ്വരമാധുര്യമുള്ള, സുസ്വരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക