1. melodious

    ♪ മെലോഡിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രുതിമധുരമായ, സംഗീതാത്മകമായ, സംഗീതസാന്ദ്രമായ, ശ്രോത്രാഭിരാമമായ, തേനൊഴുകുന്ന
  2. melody

    ♪ മെലഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. മധുരസംഗീതം, ശ്രുതിമധുരമായ ഗാനം, താളെെക്യം, സുസ്വരം, തിമിതം
    3. സ്വരമാധുരി, സ്വരമാധുര്യം, സുസ്വരത, ശ്രുതിമാധുര്യം, താളെെക്യത
  3. melodiousness

    ♪ മെലോഡിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരെെക്യം, ഐകസ്വര്യം, ഏകസ്വരത, സ്വരച്ചേർച്ച, താളെെക്യം
    3. സ്വരമാധുരി, സ്വരമാധുര്യം, സുസ്വരത, ശ്രുതിമാധുര്യം, താളെെക്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക