1. melt

    ♪ മെൽറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുകുക, ദ്രവീഭവിക്കുക, ദ്രവിക്കുക, കിനിയുക, ഞെകിഴുക
    3. ആർദ്രമാക്കുക, മൃദുവാക്കുക, ശാന്തമാക്കുക, ഉരുക്കുക, അലിയിക്കുക
    4. പെട്ടെന്ന് അപ്രത്യക്ഷമാവുക, തിരോധാനം ചെയ്ക, കാണാതാവുക, മായുക, ആവിയായിപ്പോകുക
  2. to melt

    ♪ ടു മെൽറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലിയുക
    3. ഉരുകുക
  3. melting pot

    ♪ മെൽറ്റിങ് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുക്കുമൂശ
  4. melting point

    ♪ മെൽറ്റിങ് പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവണാങ്കം
  5. melting

    ♪ മെൽറ്റിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലയനം, ലയിക്കൽ, സംലയം, സംലയനം, അലിഞ്ഞുചേരൽ
  6. melt down

    ♪ മെൽറ്റ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ത്യജിക്കുക, അടിയറവു വയ്ക്കുക
  7. melted

    ♪ മെൽറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴുകുന്ന, ആസ്രാവി, ദ്രാവകരൂപത്തിലുള്ള, ദ്രവമായ, ദ്രാവക
    3. ദ്രവ, ദ്രാവക, ദ്രവമായ, ഒഴുകാനും ആകൃതി മാറ്റാനും കഴിവുള്ള, നിര്യത
    4. ഉരുക്കിയ, ദ്രവ, ദ്രാവക, ജലരൂപമായ, ആർദ്ര
    5. ഒഴുകുന്ന, പ്രസൃമര, ദ്രാവക, ദ്രാവകരൂപത്തിലുള്ള, ദ്രാവകമായ
  8. melting snow

    ♪ മെൽറ്റിങ് സ്നോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴഞ്ഞ മഞ്ഞ്, ഉരുകിയ മഞ്ഞ്, മൺകുഴമ്പ്, പതമുള്ള ചെളി, പൊടിമഞ്ഞ്
  9. melting away

    ♪ മെൽറ്റിങ് അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണഭംഗുര, ക്ഷണഭംഗുരം, ക്ഷണികം, മായുന്ന, വേഗത്തിൽ മായുന്ന
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  10. melt into thin air

    ♪ മെൽറ്റ് ഇൻറ്റു തിൻ എയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതാകുക, മറഞ്ഞുപോകുക, അന്തർധാനം ചെയ്യുക, അപ്രത്യക്ഷമാവുക, തിരോധാനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക