1. melting away

    ♪ മെൽറ്റിങ് അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണഭംഗുര, ക്ഷണഭംഗുരം, ക്ഷണികം, മായുന്ന, വേഗത്തിൽ മായുന്ന
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  2. melt away

    ♪ മെൽറ്റ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
    3. ഇല്ലാതാകുക, മറഞ്ഞുപോകുക, അന്തർധാനം ചെയ്യുക, അപ്രത്യക്ഷമാവുക, തിരോധാനം ചെയ്ക
    4. അദൃശ്യമാകുക, മറയുക, മാറുക, പോകുക, അന്തർധാനം ചെയ്യുക
    5. ഇല്ലാതാകുക, കുറയുക, ശമിക്കുക, ശാന്തിക്കുക, അടങ്ങുക
    6. ചിതറുക, ചിതറിപ്പോകുക, കരന്നുപോവുക, അലിയുക, അലിഞ്ഞുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക