1. member

    ♪ മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗം, വരിക്കാരൻ, സർവ്വകലാശാലാംഗം, ശാശ്വതാംഗം, സമിതിയംഗം
    3. ഘടകം, ഘടകാംഗം, ഘടകവസ്തു, ഇതൾ, അംഗം
    4. അവയവം, ദംശം, വപു, വപുസ്, ഉറുപ്പ്
  2. multi member

    ♪ മൾട്ടി മെംബർ
    src:crowdShare screenshot
    1. noun (നാമം)
    2. അനേകാംഗത്വം
  3. household members

    ♪ ഹൗസ്ഹോൾഡ് മെംബേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബാംഗങ്ങൾ
  4. samkhya creed member

    ♪ സാംഖ്യ ക്രീഡ് മെംബര്‍
    src:crowdShare screenshot
    1. noun (നാമം)
    2. സംഖ്യായതൻ
  5. member of a mixed breed

    ♪ മെംബർ ഓഫ് എ മിക്സ്ഡ് ബ്രീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കരവർഗ്ഗക്കാരൻ
  6. new member

    ♪ ന്യൂ മെമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പവേശകൻ, പ്രവേശിക്കുന്നവൻ, കന്നിക്കാരൻ, പുതുതായി ചേർന്നയാൾ, ആരംഭകൻ
    3. പുതുതായി ചേർന്ന അംഗം, പ്രവേശകൻ, പുതുമുഖം, വിരുന്നൻ, നവാഗതൻ
  7. non-member

    ♪ നോൺ-മെമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യൻ, വേറ്റവൻ, പുറമേയുള്ളവൻ, പുറത്തുള്ളയാൾ, പുറമേക്കാരൻ
  8. family member

    ♪ ഫാമിലി മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധു, ആത്മബന്ധു, പ്രത്യയം, ചാർച്ചക്കാരൻ, ചേർച്ചക്കാരൻ
  9. gang member

    ♪ ഗാംഗ് മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകകുറ്റവാളി, കൊള്ളസംഘാംഗം, മുഷ്കരസംഘത്തിൽ പെട്ടവൻ, കുറ്റവാളിസംഘാംഗം, കൂട്ടായ്മക്കവർച്ചസംഘാംഗം
  10. family members

    ♪ ഫാമിലി മെംബേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധുക്കൾ, ശേഷക്കാർ, സ്വന്തക്കാർ, ചാർച്ച, രക്തബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക