അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
memoir
♪ മെമ്മോയർ
src:ekkurup
noun (നാമം)
ഓർമ്മക്കുറിപ്പ്, ലഘുജീവചരിത്രം, വിവരണം, ചരിത്രം, ജീവചരിതം
ഓർമ്മക്കുറിപ്പ്, ആത്മകഥാപരമായ സ്മരണകൾ, ആത്മകഥ, ഓർമ്മപ്പുസ്തകം, ഓർമ്മക്കുറിപ്പുപുസ്തകം
memoirs
♪ മെമ്മോയേഴ്സ്
src:ekkurup
noun (നാമം)
ആത്മകഥ, സ്വന്തം ജീവചരിത്രം, ജീവചരിത്രം, അനുഭവം, ജീവിതകഥ
aide-memoire
src:ekkurup
noun (നാമം)
നോട്ട്, കുറിപ്പ്, കുറി, കുറിമാനം, കെെമുറി
ജ്ഞാപകക്കുറിപ്പ്, സ്മാരണം, ഓർമ്മിപ്പിക്കുന്ന വസ്തു, തോന്നിക്കൽ, തോന്നിപ്പിക്കൽ
രേഖ, ലേഖ, രേഖാസംഭവക്കുറിപ്പ്, കുറിപ്പ്, ഹ്രസ്വമായ കുറിപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക