-
memorial
♪ മെമ്മോറിയൽ- adjective (വിശേഷണം)
- noun (നാമം)
-
extention memory
♪ എക്സ്റ്റെൻഷൻ മെമ്മറി- noun (നാമം)
- കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
-
memory
♪ മെമ്മറി- noun (നാമം)
-
memory allocation
♪ മെമ്മറി അലക്കേഷൻ- noun (നാമം)
- കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കൽ
-
memorial day
♪ മെമ്മോറിയൽ ഡേ- noun (നാമം)
- സ്മരണാദിനം
-
good memory
♪ ഗുഡ് മെമ്മറി- noun (നാമം)
- ഉയർന്ന ഓർമ്മശക്തി
-
war memorial
♪ വോർ മെമ്മോറിയൽ- noun (നാമം)
- മരിച്ചയോദ്ധാക്കൾക്കുള്ള സ്മാരകം
-
photographic memory
♪ ഫോട്ടോഗ്രാഫിക് മെമ്മറി- noun (നാമം)
- വിവരങ്ങളും പടങ്ങളും അതേപടി ഓർമ്മവക്കാനുള്ള കഴിവ്
-
memory resident
♪ മെമ്മറി റെസിഡന്റ്- noun (നാമം)
- മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
-
working memory
♪ വർക്കിംഗ് മെമ്മറി- noun (നാമം)
- കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന പ്രധാന മെമ്മറി