1. extention memory

    ♪ എക്സ്റ്റെൻഷൻ മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
  2. memory resident

    ♪ മെമ്മറി റെസിഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
  3. good memory

    ♪ ഗുഡ് മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന ഓർമ്മശക്തി
  4. photographic memory

    ♪ ഫോട്ടോഗ്രാഫിക് മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങളും പടങ്ങളും അതേപടി ഓർമ്മവക്കാനുള്ള കഴിവ്
  5. memorial day

    ♪ മെമ്മോറിയൽ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. സ്മരണാദിനം
  6. war memorial

    ♪ വോർ മെമ്മോറിയൽ
    src:crowdShare screenshot
    1. noun (നാമം)
    2. മരിച്ചയോദ്ധാക്കൾക്കുള്ള സ്മാരകം
  7. memory

    ♪ മെമ്മറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർമ്മശക്തി, നിനവ്, ഓർമ്മിക്കാനുള്ള കഴിവ്, മേധാ
    3. സ്മരണ, സ്മരം, സ്മരണം, സ്മരിക്കൽ, ഋതി
    4. അനുസ്മരണം, സ്മരണാഘോഷം, സ്മാരകോത്സവം, പൂർവ്വകഥാസ്മൃതി, പുണ്യസ്മൃതി
    5. ഓർമ്മച്ചെപ്പ്, സഞ്ചയം, സഞ്ചിതസ്മരണകൾ, കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭാഗം, കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ താൽക്കാലികമായി സജീവമാകുന്ന ഭാഗം
  8. memory allocation

    ♪ മെമ്മറി അലക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കൽ
  9. memorial

    ♪ മെമ്മോറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മാരകമായ, ഓർമ്മയ്ക്കായുള്ള, സ്മാർത്ത, സ്മരണ നിലനിർത്തുന്ന. അനുസ്മരണാർത്ഥമുള്ള, സ്മാരകരൂപത്തിലുള്ള
    1. noun (നാമം)
    2. സ്മാരകം, കീർത്തിസ്തംഭം, യശഃസ്തംഭം, മൃതദേഹം മറ്റൊരിടത്ത് അടക്കപ്പെട്ട ആളിനുവേണ്ടിയുള്ള സ്മാരകം, കുടീരം
    3. സ്മാരകം, സ്മാരകക്കുറി, ബഹുമതി, ഉപചാരം, ഉപഹാരം
  10. working memory

    ♪ വർക്കിംഗ് മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന പ്രധാന മെമ്മറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക