1. memorize

    ♪ മെമറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനഃപാഠം പഠിക്കുക, ഓർമ്മയിൽ വയ്ക്കുക, ഓർത്തുവയ്ക്കുക, ഓർക്കുക, ഓരുക
  2. memorization

    ♪ മെമറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനഃപാഠമാക്കൽ
    3. ഹൃദിസ്ഥമാക്കൽ
  3. memorable

    ♪ മെമറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മരണീയ, സ്മര്യ, അവിസ്മരണീയ, അവിസ്മാര്യ, സ്മർത്തവ്യ
  4. memorably

    ♪ മെമറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഓർമ്മവയ്ക്കത്തക്കവണ്ണം
    3. കീർത്തിയോടെ
  5. memorability

    ♪ മെമറബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അനുസ്മരണീയം
  6. memorizing

    ♪ മെമറൈസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനഃപഠനം, പാഠസംശോധനം, വീണ്ടും വായിക്കൽ, പുനർവായന, പുനർവ്വായന
  7. have memorized

    ♪ ഹാവ് മെമ്മറൈസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക