അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
menace
♪ മെനസ്
src:ekkurup
noun (നാമം)
ഭീഷണി, ഭയകാരണം, ഭയങ്കരം, അപായമുന്നറിയിപ്പ്, പേപ്പിടി
അപകടം, അപായം, ആപത്ത്, കെടുതി, കെടുമ
ശല്യം, അലട്ട്, തൊന്തരവുകാരൻ. ഉപദ്രവം, സൊല്ല, പീഡ
verb (ക്രിയ)
ഭീഷണിയാകുക, ഭയകാരണമാകുക, പേടിയുണ്ടാക്കുക, ആപത്തിനു കാരണമാകുക, അപകടനിലയിലാക്കുക
ഭീഷണിപ്പെടുത്തുക, ഭീഷണി പ്രയോഗിക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, കണ്ണുരുട്ടുക
menacing
♪ മെനസിങ്
src:ekkurup
adjective (വിശേഷണം)
ഭീഷണം, ഭീഷണ, പേടിയുണ്ടാക്കുന്ന, ഉദ്ഗൂർണ്ണ, ഭീഷണമായ
demanding money with menaces
♪ ഡിമാൻഡിംഗ് മണി വിത്ത് മെനസ്
src:ekkurup
noun (നാമം)
പിടിച്ചുപറി, കവർച്ച, പരസ്യാപഹരണം, കൊടുംകൊള്ള, ഭീഷണിപ്പെടുത്തി പണംതട്ടൽ
അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭീഷണിപ്പിരിവ്, പിടിച്ചുപറി, കവർച്ച, കൊടുംകൊള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക