1. mend

    ♪ മെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നന്നാക്കുക, കേടുപോക്കുക, ഉറപ്പിക്കുക, കുറ്റം തീർക്കുക, അറ്റകുറ്റം തീർക്കുക
    3. സുഖമാകുക, രോഗം ശമിക്കുക, ആരോഗ്യം പൂർവ്വസ്ഥിതിയിലാകുക, ആരോഗ്യം വീണ്ടെടുക്കുക, മെച്ചപ്പെടുക
    4. നേരെയാക്കുക, തെറ്റുതിരുത്തുക, ശരിപ്പെടുത്തുക, കുറ്റംകുറവുകൾ പരിഹരിക്കുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക
    5. ശരിപ്പെടുത്തുക, ക്രമീകരിക്കുക, നേരെയാക്കുക, ഇന്ധനം നിറയ്ക്കുക, എണ്ണ പകരുക
  2. dazzle mend

    ♪ ഡാസിൾ മെൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിദീപ്തിയുള്ള
    3. അത്യുജ്ജലമായ
    4. ദുർനിരീക്ഷ്യമായ
  3. mend one's manners

    ♪ മെൻഡ് വൺസ് മാനേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം പെരുമാറ്റവും ജീവിതരീതിയും നന്നാക്കുക
  4. go straight mend one's ways

    ♪ ഗോ സ്ട്രെയ്റ്റ് മെൻഡ് വൺസ് വേസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
  5. mending

    ♪ മെൻഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റിപ്പെയർ, അറ്റകുറ്റപ്പണി, കേടുപോക്കൽ, കേടുപാടു തീർക്കൽ, പരിഹരണം
    3. പ്രശ്നപരിഹാരം, ഒത്തുതീർപ്പ്, തർക്കപരിഹാരം, അഭിപ്രായവത്യാസങ്ങൾ പറഞ്ഞുതീർക്കൽ, നിരത്തൽ
    4. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
  6. try to mend

    ♪ ട്രൈ ടു മെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
  7. mend one's ways

    ♪ മെൻഡ് വൺസ് വേയ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജീവിതത്തിൽ പുതിയ ഒരേടു മറിക്കുക, പുതിയ അദ്ധ്യായം തുടങ്ങുക, പുതിയ മെച്ചപ്പെട്ട ജീവിതരീതി തുടങ്ങുക, തെറ്റുതിരുത്തി നല്ലവനാകുക, രൂപാന്തരപ്പെടുക
    1. verb (ക്രിയ)
    2. നന്നാവുക, ദുർന്നടപടികൾ കെെവെടിയുക, തെറ്റുതിരുത്തി നല്ലവനാകുക, തെറ്റിൽനിന്നു നിവർത്തിക്കുക, തെറ്റുകൾ തിരുത്തി നന്മയിലേക്കു തിരിയുക
  8. mend fences

    ♪ മെൻഡ് ഫെൻസസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
  9. on the mend

    ♪ ഓൺ ദ മെൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
    3. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
  10. be on the mend

    ♪ ബി ഒൺ ദ മെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
    4. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക