- phrase (പ്രയോഗം)
സ്വന്തം പെരുമാറ്റവും ജീവിതരീതിയും നന്നാക്കുക
- phrasal verb (പ്രയോഗം)
നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
- idiom (ശൈലി)
ജീവിതത്തിൽ പുതിയ ഒരേടു മറിക്കുക, പുതിയ അദ്ധ്യായം തുടങ്ങുക, പുതിയ മെച്ചപ്പെട്ട ജീവിതരീതി തുടങ്ങുക, തെറ്റുതിരുത്തി നല്ലവനാകുക, രൂപാന്തരപ്പെടുക
- verb (ക്രിയ)
നന്നാവുക, ദുർന്നടപടികൾ കെെവെടിയുക, തെറ്റുതിരുത്തി നല്ലവനാകുക, തെറ്റിൽനിന്നു നിവർത്തിക്കുക, തെറ്റുകൾ തിരുത്തി നന്മയിലേക്കു തിരിയുക
- verb (ക്രിയ)
അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
- phrasal verb (പ്രയോഗം)
പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
- verb (ക്രിയ)
ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക