- noun (നാമം)
അദ്ധ്വാനം, പണി, കൂലിപ്പണി, കൂലിവേല, കൂലിച്ചേകം
വിടുപണി, വിടുവൃത്തി, കഠിനവും വിരസവുമായ ജോലി, ദേഹണ്ഡം, അദ്ധ്വാനം
ക്ഷീണിപ്പിക്കുന്ന ജോലി, കഠിനവും വിരസവുമായ ജോലി, വിടുപണി, ദാസ്യവേല, ഹീനജോലി
- noun (നാമം)
വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
വിടുപണിക്കാരൻ, വിടുപണിചെയ്യുന്നവൻ, ആജ്ഞാപ്യൻ, വിധേയൻ, പാദസേവകൻ
കൂലിവേലക്കാരൻ, കുണ്ടപ്പണിക്കാരൻ, ക്ഷുദ്രകർമ്മകാരി, അടിമ, തോട്ടിപ്പണിക്കാരൻ
- adjective (വിശേഷണം)
അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത