1. menial worker

    ♪ മീനിയൽ വർക്കർ,മീനിയൽ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടുപണിക്കാരൻ, വിടുപണിചെയ്യുന്നവൻ, ആജ്ഞാപ്യൻ, വിധേയൻ, പാദസേവകൻ
    3. വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
    4. കൂലിവേലക്കാരൻ, കുണ്ടപ്പണിക്കാരൻ, ക്ഷുദ്രകർമ്മകാരി, അടിമ, തോട്ടിപ്പണിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക