1. absentation from mention

    src:crowdShare screenshot
    1. verb (ക്രിയ)
    2. പറയാതിരിക്കൽ
  2. not to mention

    ♪ നോട്ട് ടു മെൻഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൂടാതെ, പുറമേ, കൂടുതലായി, വേറെ വിട്ട്, അല്ലാതെ
  3. after mentioned

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിന്നീട് പ്രസ്താവിച്ച
  4. six heinous mentioned in the holy scriptures

    ♪ സിക്സ് ഹെയ്നസ് മെൻഷൻഡ് ഇൻ ദ ഹോളി സ്ക്രിപ്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ
  5. dont mention it

    src:crowdShare screenshot
    1. noun (നാമം)
    2. മാപ്പുപറയുന്ന ആളോട് അതിന്റെ ആവശ്യമില്ലെന്ൻ സോപചാരം പറയൽ
  6. above-mentioned

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുകളിൽ പ്രസ്താവിച്ച
  7. mention

    ♪ മെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചന, പരാമർശം, സംശബ്ദം, അപമർശം, സൂചനം
    3. ബഹുമതി, പ്രശംസ, അംഗീകാരം, പേർ പറഞ്ഞു ബഹുമാനിക്കൽ
    4. ശിപാർശ, ഗുണകീർത്തനം, ശ്ലാഘ, സ്തുതി, അനുകൂലമായ അഭിപ്രായപ്രകടനം
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, ചേതനത്വം ആരോപിക്കുക, പരാമർശിക്കുക, ആക്ഷേപിക്കുക, സ്പർശിക്കുക
    3. സൂചിപ്പിക്കുക, പ്രസ്താവിക്കുക, പറയുക, ഉപലക്ഷിക്കുക, ഉല്ലേപിക്കുക
    4. നിർദ്ദേശിക്കുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, ശ്ലാഘിച്ചു പറയുക, പ്രശംസിക്കുക
  8. don't mention it

    ♪ ഡോണ്ട് മെൻഷൻ ഇറ്റ്,ഡോണ്ട് മെൻഷൻ ഇറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല
  9. mention of

    ♪ മെൻഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ധരണം, സൂചന, പരാമർശനം, പരാമർശം, സംശബ്ദം
  10. first-mentioned

    ♪ ഫസ്റ്റ്-മെൻഷൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻചൊന്ന, ആദ്യം പറഞ്ഞ, രണ്ടിൽ ആദ്യത്തെ, ആദ്യം സൂചിപ്പിച്ച, ആദ്യത്തെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക