1. mercenary

    ♪ മർസനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലാഭാർത്ഥിയായ, ധനതൃഷ്ണയുള്ള, ലാഭേച്ഛയുള്ള, ലാഭമോഹമുള്ള, ധനമാത്രാപേക്ഷകമായ
    3. കൂലിക്കു പ്രവർത്തിക്കുന്ന, കൂലിക്കുവേണ്ടിമാത്രം വേല ചെയ്യുന്ന, കൂലിക്ക് ഏർപ്പെടുത്തുന്ന, വാടകയ്ക്കെടുത്ത, ക്രയക്രീത
    1. noun (നാമം)
    2. കൂലിപ്പട്ടാളക്കാരൻ, പണത്തിനുവേണ്ടി ആരെയും സേവിക്കാൻ തയ്യാറുള്ള പോരാളി, കൂലിക്കേർപ്പെുത്തുന്ന പടയാളി, കൂലിക്കു യുദ്ധംചെയ്യുന്നവൻ, കൂലിച്ചേകവർ
  2. mercenariness

    ♪ മർസനേറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊതി, ദുരാഗ്രഹം, അത്യാർത്തി, ദുര, ആർത്തി
    3. അത്യാഗ്രഹം, ദുരാഗ്രഹം, അതിമോഹം, കൊതി, കെതിപ്പ്
    4. കൊതി, അത്യാഗ്രഹം, വിണ്ണ, അവസ്സ്, ദുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക