1. be merciful

    ♪ ബി മേഴ്സിഫുൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
  2. left to the tender mercies of

    ♪ ലെഫ്റ്റ് ടു ദ ടെൻഡർ മേഴ്സീസ് ഒഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരുണാപാത്രമായി
    3. കാരുണ്യത്തിനു വിധേയമായി
  3. at the mercy of

    ♪ ആറ്റ് ദി മേഴ്സി ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാരുണ്യത്തിനു വിധേയമായി, ദയാവായ്പിൽ, കരുണാപാത്രമായി, കൃപാകാരുണ്യത്തിൽ, അഭയമായി
    3. അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
  4. mercy

    ♪ മേഴ്സി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരുണ്യം, ദാക്ഷിണ്യം, ദയ, ദയവ്, കൃപ
    3. ദിവ്യകാരുണ്യം, ദെെവാനുഗ്രഹം, ദെെവദാനം, അനുഗ്രഹം, വരം
  5. mercifully

    ♪ മേഴ്സിഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദെെവയോഗാൽ, ദയവോടെ, കരുണയോടെ, കരുണം, ദെെവഗത്യാ
  6. merciful

    ♪ മേഴ്സിഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാക്ഷിണ്യമുള്ള, ദയാലുവായ, കൃപാലുവായ, പൊറുക്കുന്ന പ്രകൃതമായ, അനുകമ്പയുള്ള
    3. സ്വാഗതാർഹമായ, അനുഗൃഹീതം
  7. mercifulness

    ♪ മേഴ്സിഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാക്ഷിണ്യം, ദയ, ദയവ്, കാരുണ്യം, ഋണീയ
    3. അലിവ്, കരുണ, കൃപ, ദാക്ഷിണ്യം, ദയ
    4. മാനവികത, മാനവധർമ്മം, ഭൂതദയ, ഹൃദയം, സഹജീവിസ്നേഹം
  8. mercy killing

    ♪ മേഴ്സി കില്ലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയാവധം, അനായാസമരണം, പ്രാണത്യാഗം, ദയാമരണം, വേദനയില്ലാക്കൊല
  9. to have mercy on

    ♪ ടു ഹാവ് മേസി ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
  10. have at one's mercy

    ♪ ഹാവ് ആറ്റ് വൺസ് മേഴ്സി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളുടെ അധികാരത്തിൻ കീഴിലുണ്ടായിരിക്കുക, ആരുടെയെങ്കിലും മേൽ നിയന്ത്രണമുണ്ടായിരിക്കുക, ചൊല്പടിയിണ്ടായിരിക്കുക, അധീനതയിലുണ്ടാ യിരിക്കുക, സ്വാധീനത്തിൻ കീഴിലുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക