അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
merge
♪ മേഴ്ജ്
src:ekkurup
verb (ക്രിയ)
മെർജ്, കൂടിച്ചേരുക, ഒന്നു മറ്റൊന്നിൽ ലയിക്കുക, സംയോജിക്കുക, വിലയിക്കുക
ലയിപ്പിക്കുക, സംയോജിപ്പിക്കുക, അനുരജ്ഞിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിക്കുക
വിലയിക്കുക, ഇടകലരുക, ഉൾക്കലരുക, കലരുക, ചേരുക
merging
♪ മേഴ്ജിങ്
src:ekkurup
noun (നാമം)
സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
merged
♪ മേഴ്ജ്ഡ്
src:ekkurup
adjective (വിശേഷണം)
ഏകീകൃത, ഏകീകരിക്കപ്പെട്ട, ഒന്നായ, ഏകീഭൂത, രഞ്ജിത
ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
merge with
♪ മേഴ്ജ് വിത്ത്
src:ekkurup
verb (ക്രിയ)
സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക