1. merrymaker

    ♪ മെറിമെയ്ക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിമിർക്കുന്നവൻ, തിമിർത്തുല്ലസിക്കുന്നവൻ, ആഘോഷിക്കുന്നവൻ, കുടിച്ചുമദിക്കുന്നവൻ, മദ്യവിരുന്നിൽ പങ്കെടുക്കുന്നവൻ
  2. merrymaking

    ♪ മെറിമെയ്ക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനമഹോത്സവം, ആഘോഷം, പുളപ്പ്, തിമിർത്തുല്ലസിക്കൽ, എക്കളിപ്പ്
    3. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
    4. ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
    5. വിനോദം, നേരംപോക്ക്, കുർദ്ദനം, കൂർദ്ദനം, തമാശ
    6. തമാശ, വിനോദം, നേരംപോക്ക്, കളി, കേളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക