1. mesh

    ♪ മെഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലക്കണ്ണ്, കണ്ണി, വലക്കണ്ണി, വലപ്പണി, വല
    3. കൂട്ടിക്കുഴച്ചിൽ, കൂട്ടിക്കുഴയ്ക്കൽ, കൂട്ടിപ്പിണച്ചിൽ, കെട്ടിമറിയൽ, നൂലാമാല
    1. verb (ക്രിയ)
    2. കൂട്ടിഘടിപ്പിക്കുക, സംയോജിപ്പിക്കുക, പിരയുക, വല തയ്ക്കുക, പരസ്പരബദ്ധമായി പ്രവർത്തിക്കുക
    3. കെട്ടുപിണയുക, കുരുക്കിൽ അകപ്പെടുക, ഉടക്കുക, വലയിടുക, കുടുങ്ങുക
    4. പൊരുത്തപ്പെടുക, പരസ്പരം യോജിക്കുക, ചേരുക, സമ്യക്കാംവിധം ലയിക്കുക, യോജിപ്പായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക