1. mesmerize

    ♪ മെസ്മറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാസ്മരവിദ്യകൊണ്ടു മയക്കുക, മാസ്മരശക്തിക്കടിപ്പെടുത്തുക, വശീകരണവിദ്യ പ്രയോഗിക്കുക, മനശ്ശക്തികൊണ്ടു മറ്റൊരാളെ വിധേയനാക്കുക, മയക്കുക
  2. mesmerism

    ♪ മെസ്മറിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ
  3. mesmeric

    ♪ മെസ്മെറിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്മോഹനമായ, സമ്മോഹനപരമായ, നിദ്രാജനകമായ, നിദ്രാകാരകമായ, മാസ്മരികമായ
  4. be mesmerized by

    ♪ ബി മെസ്മറൈസ്ഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ണ പറിക്കാതെ നോക്കിയിരിക്കുക, ദൃഷ്ടിയുറപ്പിച്ചു വയ്ക്കുക, നോട്ടം തറച്ചുനിന്നുപോവുക, ശദ്ധ ഊന്നുക, ശ്രദ്ധ ഉറപ്പിച്ചുനിർത്തുക
  5. mesmerized

    ♪ മെസ്മറൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
    3. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
    4. മോഹിപ്പിക്കപ്പെട്ട, വശീകരിക്കപ്പെട്ട, മുഴുവൻ ശ്രദ്ധയും ചെലുത്തിയ, നിമഗ്നമായ, ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ട
  6. mesmerizing

    ♪ മെസ്മറൈസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുവൻ ശ്രദ്ധയും കവർന്നെടുക്കുന്ന, ശ്രദ്ധ പിടിച്ചുപറ്റുന്ന, സ്വാധീനപ്പെടുത്തുന്ന, അടിമപ്പെടുത്തുന്ന, വശീകരിക്കുന്ന
    3. ശ്രദ്ധയാകർഷിക്കുന്ന, ശ്രദ്ധപിടിച്ചു നിർത്തുന്ന, മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുന്ന, മഗ്നമാക്കുന്ന, നാടകീയ
    4. സമ്മോഹനമായ, സമ്മോഹനപരമായ, നിദ്രാജനകമായ, നിദ്രാകാരകമായ, മാസ്മരികമായ
    5. ശ്രദ്ധ പിടിച്ചെടുക്കുന്ന, ഹഠാദാകർഷിക്കുന്ന, ഹൃദയാപഹാരിയായ, മോഹിപ്പിക്കുന്ന, ആനന്ദം കൊണ്ടു സ്തംഭിപ്പിക്കുന്ന
    6. നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക