1. message

    ♪ മെസ്സേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദേശം, വാചികം, സന്ദേശവചനം, കുറിമാനം, ആശയവിനിമയം
    3. അർത്ഥം, ആന്തരാർത്ഥം, ഭാവം, പൊരുൾ, വിവക്ഷ. സൂചനം
  2. get the message

    ♪ ഗെറ്റ് ദ മെസ്സേജ്,ഗെറ്റ് ദ മെസ്സേജ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അർത്ഥം ഉൾക്കൊള്ളുക, മനസ്സിലാക്കുക, അർത്ഥം ഗ്രഹിക്കുക, ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
  3. error message

    ♪ എറർ മെസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു പ്രോഗ്രാമിൽ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
  4. messages

    ♪ മെസ്സേജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എഴുത്തുകുത്ത്, കത്തിടപാട്, കത്തുകൾ, എഴുത്തുകൾ, സന്ദേശങ്ങൾ
  5. get one's message across

    ♪ ഗെറ്റ് വൺസ് മെസ്സേജ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
  6. message-bearer

    ♪ മെസ്സേജ്-ബെയറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദേശവാഹകൻ, ഓട്ടൻ, പ്രവാഹകൻ, ദൂതൻ, ദൂതകൻ
  7. written message

    src:ekkurupShare screenshot
    1. noun (നാമം)
    2. ലറ്റർ, എഴുത്ത്, കത്ത്, ഖത്ത്, രേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക