-
metallic
♪ മെറ്റാലിക്- adjective (വിശേഷണം)
-
metallize
♪ മെറ്റലൈസ്- verb (ക്രിയ)
- ലോഹമയമാക്കുക
- ധാതുരൂപം നൽകുക
-
metal pot
♪ മെറ്റൽ പോട്ട്- noun (നാമം)
- ലോഹപ്പാത്രം
-
semi-metal
♪ സെമി-മെറ്റൽ- noun (നാമം)
- ഒരു അർദ്ധലോഹം
-
gong metal
♪ ഗോങ് മെറ്റൽ- noun (നാമം)
- മുട്ടുമണി
-
base metal
♪ ബേസ് മെറ്റൽ- noun (നാമം)
- വെങ്കലം
-
road metal
♪ റോഡ് മെറ്റൽ- noun (നാമം)
- വെട്ടുവഴി നന്നാക്കുന്നതിന് ചെറുതായുടച്ച കരിങ്കല്ല്
- കരിങ്കല്ലുനുറുക്ക്
-
metal zinc
♪ മെറ്റൽ സിങ്ക്- noun (നാമം)
- നാകം
-
bell-metal
♪ ബെൽ-മെറ്റൽ- noun (നാമം)
- മിശ്രിതലോഹം
- ഓട്ടുപാത്രം
-
type-metal
♪ ടൈപ്പ്-മെറ്റൽ- noun (നാമം)
- അച്ചീയം
- മുദ്രാക്ഷരലോഹക്കൂട്ടം