1. mete something out

    ♪ മീറ്റ് സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പകുത്തുകൊടുക്കുുക, പങ്കുകൊടുക്കുുക, പങ്കുവയ്ക്കുക, പകുക്കുക, വീതിക്കുക
  2. quakers meting

    ♪ ക്വെയ്ക്കേഴ്സ് മീറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്വേകർ സമ്മേളനം
    3. രഹസ്യസമ്മേളനം
  3. mete

    ♪ മീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകുത്തുകൊടുക്കുക
    3. വിഭജിക്കുക
    4. വിധിക്കുക
    5. പങ്കുകൊടുക്കുക
  4. mete out

    ♪ മീറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിതരണം ചെയ്ക, വിഭജിച്ചു കൊടുക്കുക, ഭാഗിച്ചുകൊടുക്കുക, വീതിച്ചു കൊടുക്കുക, പങ്കിട്ടു കൊടുക്കുക
    3. വിതരണം ചെയ്യുക, ഭാഗിച്ചുകൊടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കുവയ്ക്കുക, പകുക്കുക
    1. verb (ക്രിയ)
    2. നാശം വിതയ്ക്കുക, ചേതം വരുത്തുക, പകരം വീട്ടുക, പീഡിപ്പിക്കുക, നല്കുക
    3. പങ്കിടുക, പകുത്തുകൊടുക്കുക, ഭാഗിക്കുക, വിഭജിക്കുക, വിഭാഗിക്കുക
    4. ഓഹരിവയ്ക്കുക, വിഭജിക്കുക, വീതം കൊടുക്കുക, പകുക്കുക, വീതിക്കുക
    5. നടത്തുക, നിർവ്വഹിക്കുക, കാര്യം നടത്തുക, എത്തിച്ചുകൊടുക്കുക, വിതരണത്തിനേല്പിക്കുക
    6. കൊടുക്കുക, ചുമത്തുക, ശിക്ഷകൊടുക്കുക, പീഡിപ്പിക്കുക, വിധിക്കുക
  5. mete one

    ♪ മീറ്റ് വൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഘാതം ഏല്പിക്കുക, പ്രഹരം ഏല്പിക്കുക, അടി പറ്റിക്കുക, മുറിവേല്പിക്കുക, കൊള്ളിക്കുക
  6. meting out

    ♪ മീറ്റിങ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണം, നടത്തിപ്പ്, കാര്യനിർവ്വഹണം, കാര്യം നടത്തൽ, ഭരണനിർവ്വഹണം
  7. mete out to

    ♪ മീറ്റ് ഔട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏല്പിക്കുക, കൊടുക്കുക, അടിച്ചേല്പിക്കുക, അടിക്കുക, അടി പറ്റിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക