-
gas meter
♪ ഗാസ് മീറ്റർ- noun (നാമം)
- വാതകമാപിനി
- വാതക മാത്ര
-
watt meter
♪ വാട്ട് മീറ്റർ- noun (നാമം)
- ഒരു ആലക്തിക പ്രവാഹത്തിൻെറ ക്ലിപ്തഭാഗത്ത് ഒരു സെക്കണ്ടിലുണ്ടാകുന്ന പ്രവർത്തനശക്തി
-
water meter
♪ വാട്ടർ മീറ്റർ- noun (നാമം)
- വെള്ളത്തിന്റെ ഉപയോഗം അളക്കുന്ന യന്ത്രം
-
action meter
- noun (നാമം)
- സൂര്യോഷ്ണമാപിനി
-
parking meter
♪ പാർക്കിംഗ് മീറ്റർ- noun (നാമം)
- പാർക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റർ
-
refract meter
♪ റിഫ്രാക്ട് മീറ്റർ- noun (നാമം)
- വക്രമാപിനി
- രശ്മിഭേദ ദർശിനി
-
meter
♪ മീറ്റർ- noun (നാമം)
- verb (ക്രിയ)