1. methodical

    ♪ മെത്തഡിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കും ചിട്ടയുമുള്ള, ക്രമാനുസാരിയായ, അടുക്കുള്ള, ക്രമ, ക്രമം തെറ്റാത്ത
  2. safe methods

    ♪ സേഫ് മെത്തേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷിതോപായങ്ങൾ
  3. method

    ♪ മെത്തഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രീതി, വിധം, പ്രക്രിയ, പ്രകാരം, മട്ട്
    3. ക്രമം, ചട്ടം, വ്യവസ്ഥ, ചിട്ട, അടുക്ക്
  4. third degree method

    ♪ തേഡ് ഡിഗ്രീ മെഥഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ
    3. മർദ്ദനോപായം
  5. method demonstration

    ♪ മെത്തഡ് ഡെമൺസ്ട്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രീതി പ്രകടനം
  6. method of inhaling

    ♪ മെത്തഡ് ഓഫ് ഇൻഹെയ്ലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വസനമുറ
  7. proper method

    ♪ പ്രോപ്പർ മെത്തഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരിയായ സമ്പ്രദായം
  8. synthetical method

    ♪ സിൻതെറ്റിക്കൽ മെഥഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ഥനരീതി
  9. business methods

    ♪ ബിസിനസ് മെത്തേഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാട്, എടപാട്, ഇടവാട്, വാണിജ്യം, വണിജം
  10. method of working

    ♪ മെത്തഡ് ഓഫ് വർക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെയ്യുന്ന രീതി, പ്രവർത്തനരീതി, പ്രയോഗരീതി, വിധം, ശെെലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക