1. meticulous

    ♪ മെറ്റിക്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശദാംശങ്ങൾ ശ്രദ്ധിക്കുന്ന, അതിഷസൂക്ഷ്മതയുള്ള, കൃത്യമായ, ശ്രദ്ധയുള്ള, ജാഗരൂകനായ
  2. meticulous-ness

    ♪ മെറ്റിക്യുലസ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
    3. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
  3. meticulousness

    ♪ മെറ്റിക്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
    3. കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
    4. കൃത്യത, കൃത്യനിഷ്ഠാ പ്രതിപത്തി, നിയതത്വം, സൂക്ഷ്മത, കണിശത
    5. വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
    6. സൂക്ഷ്മത, കണിശത, കണിശം, കൃത്യത, തിട്ടം
  4. meticulous-ly

    ♪ മെറ്റിക്യുലസ്-ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
  5. meticulously

    ♪ മെറ്റിക്യുലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
    3. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    3. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
    4. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക