- adjective (വിശേഷണം)
വിശദാംശങ്ങൾ ശ്രദ്ധിക്കുന്ന, അതിഷസൂക്ഷ്മതയുള്ള, കൃത്യമായ, ശ്രദ്ധയുള്ള, ജാഗരൂകനായ
- adverb (ക്രിയാവിശേഷണം)
അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
- idiom (ശൈലി)
നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
- noun (നാമം)
പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
കൃത്യത, കൃത്യനിഷ്ഠാ പ്രതിപത്തി, നിയതത്വം, സൂക്ഷ്മത, കണിശത
വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
സൂക്ഷ്മത, കണിശത, കണിശം, കൃത്യത, തിട്ടം
- adverb (ക്രിയാവിശേഷണം)
സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
- noun (നാമം)
ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം