- adjective (വിശേഷണം)
നഗരസംബന്ധമായ, നാഗരികം, നഗരപരമായ, പ്രാദേശിക സ്വയം ഭരണ സ്ഥാപനത്തെ സംബന്ധിച്ച, മുനിസിപ്പാലിറ്റിയെ സംബന്ധിച്ച
നഗരസംബന്ധമായ, നഗരഭരണസഭയെ സംബന്ധിച്ച, നഗരീയ, പ്രാദേശിക സ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ച, പൗരസംബന്ധമായ
നാഗര, നഗരസംബന്ധമായ, നഗരത്തെ സംബന്ധിച്ച, നാഗരികമായ, പട്ടണത്തെസംബന്ധിച്ച
- noun (നാമം)
ബിഷപ്പ്, മെത്രാൻ, ക്രൈസ്തവസഭാദ്ധ്യക്ഷൻ, മെത്രാപ്പോലീത്ത, വലിയമെതാപ്പോലീത്ത
- adjective (വിശേഷണം)
നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
- noun (നാമം)
തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം
- noun (നാമം)
നഗരം, നഗരി, തലസ്ഥാനഗരം, പുരി, പുരം
- noun (നാമം)
തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം