1. minute-book

    ♪ മിനിറ്റ്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവക്കുറിപ്പു പുസ്തകം
  2. wait a minute

    ♪ വെയ്റ്റ് എ മിനട്ട്,വെയ്റ്റ് എ മിനട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒന്നു നിൽക്കൂ, അല്പമൊന്നുനിൽക്കൂ, അക്ഷമനാകാതിരിക്കൂ, ഒരുനിമിഷം നിൽക്കൂ, നിൽക്കൂ
  3. minute

    ♪ മിനിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മ, അതിസൂക്ഷ്മ, ഏറ്റവും ചെറിയ, ആണവ, അണിഷ്ഠ
    3. നിസ്സാരമായ, തള്ളിക്കളയാവുന്ന, അല്പമാത്രമായ, തെല്ല്, ലോലമായ
    4. സൂക്ഷ്മാംശങ്ങളെ കാണിക്കുന്ന, കൃത്യമായ, സമ്പൂർണ്ണമായ, കഠിനമായി അദ്ധ്വാനിക്കുന്ന, പ്രയത്നശീലമായ
  4. minutely

    ♪ മൈന്യൂട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
  5. in a minute

    ♪ ഇൻ എ മിനിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്
  6. at the minute

    ♪ ആറ്റ് ദി മിനിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇപ്പോൾ, ഈ നിമിഷം, ഈവേള, ഈസമയം, തൽക്കാലം
  7. up to the minute

    ♪ അപ് ടു ദ മിനിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആധുനികമായ, ഏറ്റവും മേൽത്തരമായ, കാലത്തിനൊത്ത, നവനൂതനമായ, ഏറെ പരിഷ്കരിച്ച. പുതുരീതിയിലുള്ള
  8. minute

    src:ekkurupShare screenshot
    1. noun (നാമം)
    2. മിനിട്ട്, നിമിഷം, നിമേഷം, വിപലം, ഞൊടി
    3. കൃത്യസമയം, കൃത്യനിമിഷം, അവസരം, മുഹൂർത്തം, തൽക്ഷണം
    4. നടപടിച്ചുരുക്കം, യോഗനടപടിക്കുറിപ്പ്, സംഭവവിവരം, നടപടിക്രമം, സംഭവക്കുറിപ്പ്
  9. this minute

    ♪ ദിസ് മിനിട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഈ നിമിഷത്തിൽ, ഈക്ഷണത്തിൽ, ഇക്കണം, ഇപ്പോൾത്തന്നെ, ഉടൻ
  10. minute hand

    ♪ മിനിറ്റ് ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘടികാരത്തിലെ വലിയസൂചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക