1. microscopically

    ♪ മൈക്രോസ്കോപ്പിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി സൂക്ഷ്മത
  2. microscopic

    ♪ മൈക്രോസ്കോപ്പിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മദർശിനിവിഷയകമായ, ഭൂതക്കണ്ണാടിയിലൂടെ മാത്രം കാണാവുന്ന, അസ്ഥൂല, ദക്ഷ, വാർ
  3. electron microscope

    ♪ ഇലക്ട്രോൺ മൈക്രോസ്കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രാൺ സൂക്ഷ്മദർശിനി
    3. ഇലക്ട്രോൺ സൂക്ഷ്മദർശിനി
    4. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രോണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
    5. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
  4. microscope

    ♪ മൈക്രോസ്കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം
    3. ഭൂതക്കണ്ണാടി
    4. സൂക്ഷ്മദർശിനി
    5. സൂക്ഷ്മദർശനയന്ത്രം
  5. infinitesimal microscopic

    ♪ ഇൻഫിനിറ്റെസിമൽ മൈക്രസ്കോപ്പിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെച്ചെറിയ, അതിലഘുവായ, അത്യല്പമായ, ചെറിയ, സ്തോക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക