-
mid-on
♪ മിഡ്-ഓൺ- noun (നാമം)
- പന്തുകളിയിൽ മുന്നിട്ടു കളിക്കുന്നവൻ
-
mid-may
♪ മിഡ്-മേ- noun (നാമം)
- മേയ് മധ്യം
-
mid-off
♪ മിഡ്-ഓഫ്- noun (നാമം)
- ക്രിക്കറ്റുകളിയിൽ വലതുഭാഗത്തിലെ കളിക്കാരൻ
-
mid-calf
♪ മിഡ്-കാഫ്- noun (നാമം)
- കാല്മുട്ടിന്റെയും കണങ്കാലിനും ഇടയിലുള്ള സ്ഥലം
-
mid-ocean
♪ മിഡ്-ഓഷ്യൻ- noun (നാമം)
- നടുക്കടൽ
-
mid-range
♪ മിഡ്-റെയിഞ്ച്- adjective (വിശേഷണം)
- മധ്യശ്രേണിയായ
-
mid-portion
♪ മിഡ്-പോർഷൻ- noun (നാമം)
- മധ്യഭാഗം
-
mid-day nap
♪ മിഡ്-ഡേ നാപ്പ്- noun (നാമം)
- ഉച്ചസമയത്തുള്ള ഉറക്കം
-
mid section
♪ മിഡ് സെക്ഷൻ- noun (നാമം)
- വയർ
- മദ്ധ്യഭാഗം
-
mid-day sun
♪ മിഡ്-ഡേ സൺ- noun (നാമം)
- ഉച്ചസൂര്യൻ
- മദ്ധ്യാഹ്ന സൂര്യൻ