1. midget

    ♪ മിഡ്ജറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വകായനായ, വാമനരൂപിയായ, കുള്ളനായ, കുറുകിയ, ഖട്ടേരക
    3. ചെറിയ, ഹ്രസ്വ, സൂക്ഷ്മാകാരമായ, വളരെ ചെറിയ, ചെറിയ അളവിലാക്കിയ
    1. noun (നാമം)
    2. ഹ്രസ്വകായൻ, കട്ടയാൻ, കട്ടയൻ, വാമനൻ, വളരെ ചെറിയ ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക