അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
midpoint
♪ മിഡ്പോയിന്റ്
src:ekkurup
noun (നാമം)
കേന്ദ്രം, മദ്ധ്യം, നടു, നടുവ്, നടുമദ്ധ്യം
മദ്ധ്യത്വം, മദ്ധ്യമസ്ഥാനം, മദ്ധ്യമത്വം, മദ്ധ്യമാനം, മദ്ധ്യമസ്ഥിതി
മദ്ധ്യഭാഗം, മയ്യം, മെെയം, മദ്ധ്യം, മധ്യബിന്ദു
മദ്ധ്യം, നടുവ്, മദ്ധ്യഭാഗം, മധ്യസ്ഥാനം, നടുഭാഗം
മദ്ധ്യം, മദ്ധ്യഗതി, മദ്ധ്യമാർഗ്ഗം, മദ്ധ്യബിന്ദു, മദ്ധ്യസ്ഥാനം
at the midpoint
♪ ആറ്റ് ദി മിഡ്പോയിന്റ്
src:ekkurup
adverb (ക്രിയാവിശേഷണം)
മദ്ധ്യേ, നടുവിൽ, പകുതിയിൽ, ഇടയിൽ, മയ്യത്ത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക