1. mightiness

    ♪ മൈറ്റിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബലമുള്ളതാക്കുക
  2. high and mighty

    ♪ ഹൈ ആൻഡ് മൈറ്റി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തൻപ്രമാണിത്തമുള്ള, ധാർഷ്ടിക, ധാർഷ്ട്യമുള്ള, അഹമ്മ്യനായ, സാടോപ
  3. mighty

    ♪ മൈറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊറ്റമായ, വീര്യമേറിയ, ശക്തിയുള്ള, ഊർജ്ജിത, പരാക്രമമുള്ള
    3. കൊടുംഭീതി ജനിപ്പക്കുന്ന, ഭയങ്കരമായ, ഘോരമായ, അധൃഷ്യമായ, ഭീമാകൃതിയായ
    4. പ്രബലമായ, ഊക്കൻ, പ്രധാനപ്പെട്ട, ആധിപത്യമുള്ള, അധികാരം നടത്തുന്ന
    5. ഭീമമായ, ബഹത്തായ, വളരെവലുതായ, വമ്പിച്ച, വളരെവലിയ
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ക്രമാതീതമായി, അതിമാത്രമായി, അതിയായി, അതീവ
  4. mighty works

    ♪ മൈറ്റി വേക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദിവ്യാത്ഭുതങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക