അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
migrant
♪ മൈഗ്രന്റ്
src:ekkurup
adjective (വിശേഷണം)
കുടിയേറിപ്പാർക്കുന്ന, പ്രവാസിയായ, സഞ്ചരിക്കുന്ന, പഥിക, വഴി നടക്കുന്ന
noun (നാമം)
കുടിയേറ്റക്കാരൻ, കുടിയേറിയവൻ, പ്രവാസി, കുടിയേറിപ്പാർക്കുന്നവൻ, അന്യദേശത്തു പാർക്കുന്നവൻ
migrant labourers
♪ മൈഗ്രന്റ് ലേബറേഴ്സ്
src:crowd
noun (നാമം)
അന്യ സംസ്ഥാന തൊഴിലാളി
migrants
♪ മൈഗ്രന്റ്സ്
src:ekkurup
noun (നാമം)
ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
economic migrant
src:ekkurup
noun (നാമം)
പ്രവാസി, അന്യനാട്ടിൽ പോയി താമസിക്കുന്നയാൾ, വിദേശത്തു കുടിയേറിപ്പാർക്കുന്നവൻ, അന്യദിക്കിൽ ചെന്നുതാമസിക്കുന്നവൻ, കുടിയേറ്റക്കാരൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക