1. migrate

    ♪ മൈഗ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിയേറിപ്പാർക്കുക, വിദേശത്തു കുടിയേറിപ്പാർക്കുക, മാറിത്താമസിക്കുക, കുടിയേറുക, ചേക്കേറുക
    3. ചുറ്റിക്കറങ്ങുക, അലഞ്ഞുതിരിയുക, ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, ചുറ്റിയടിക്കുക, ദേശാടനം ചെയ്യുക
  2. migrating

    ♪ മൈഗ്രേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദേശാടനം ചെയ്യുന്ന, ദേശാന്തരഗമനം ചെയ്യുന്ന, കുടിയേറിപ്പാർക്കുന്ന, കുടിയേറിപ്പാർക്കുക ശീലമായ, ദേശാന്തര ഗമനം നടത്തുന്ന
  3. migration

    ♪ മൈഗ്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയേറിപ്പാർപ്പ്, കുടിയേറിപ്പാർക്കൽ, കുടിയേറ്റം, സമാവേശനം, കുടിപാർപ്പ്
    3. പുറപ്പാട്, കൂട്ടപ്പലായനം, പ്രയാണം, പലായനം, പര്യാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക