1. mild

    ♪ മൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തനായ, സൗമ്യനായ, അചണ്ഡ, അതീക്ഷ്ണ, ലോലചിത്തനായ
    3. ദാക്ഷിണ്യം കാണിക്കുന്ന, മയമുള്ള, ഗൗരവമില്ലാത്ത, അനുകമ്പയുള്ള, ആർദ്രചിത്തനായ
    4. മൃദുവായ, ലഘുവായ, ശക്തികുറഞ്ഞ, മങ്ങിയ, അരൂക്ഷ
    5. അനുഗ്ര, രൂക്ഷത കുറഞ്ഞ, സുഖപ്രദമായ, സുഖാവഹ, ശാന്തമായ
    6. അകടു, കടുപ്പം കുറഞ്ഞ, കടുപ്പമില്ലാത്ത
  2. draw it mild

    ♪ ഡ്രോ ഇറ്റ് മൈൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിശയോക്തി കലർത്താതെ വർണ്ണിക്കുക
  3. mildly

    ♪ മൈൽഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലഘുവായ ശിക്ഷയോടെ, കഠിനശിക്ഷ കൂടാതെ, അനായാസം, അനായാസേന, നിർഗ്ഗൗരവം
  4. mildness

    ♪ മൈൽഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാക്ഷിണ്യം, ദയ, ദയവ്, കാരുണ്യം, ഋണീയ
    3. അലിവ്, കരുണ, കൃപ, ദാക്ഷിണ്യം, ദയ
    4. കൃപ, കാരുണ്യം, ദയാവായ്പ്, ദയ, ഐവ്
  5. to put it mildly

    ♪ ടു പുട്ട് ഇറ്റ് മൈൽഡ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ
  6. putting it mildly

    ♪ പുട്ടിംഗ് ഇറ്റ് മൈൽഡ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക