1. miles away

    ♪ മൈൽസ് അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
    3. അശ്രദ്ധം, അലക്ഷ്യമായുള്ള, മനസ്സു പതറിയ, എകാഗ്രതയില്ലാത്ത, ഏകാഗ്രത നഷ്ടപ്പെട്ട
    4. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
    5. മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, ശ്രദ്ധവ്യതിചലിച്ച, അന്യമനസ്ക, വിമനസ്ക
    6. ജാഗ്രതയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, കൃത്യാന്തരവ്യാപൃതനായ
    1. phrase (പ്രയോഗം)
    2. ചിന്തയിൽമുഴുകിയ, ഓർമ്മയിൽ മുഴുകിയിരിക്കുന്ന, ദിവാസ്വപ്നത്തിലായ, ദിവാസ്വപ്നം കാണുന്ന, ചിന്താമഗ്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക