- adjective (വിശേഷണം)
സെെനിക മനോഭാവമുള്ള, യുദ്ധം വരുത്തിവയ്ക്കാൻ പാടുപെടുന്ന, പട്ടാളമേധാവിത്വവാദിയായ, യുദ്ധ്മ, യുദ്ധോദ്യുക്തമായ
- adjective (വിശേഷണം)
വലതുപക്ഷപിന്തിരിപ്പൻ, സ്വേച്ഛാധിപത്യസ്വഭാവമുള്ള, സമഗ്രാധിപത്യപരമായ, സമഗ്രഏകാധിപത്യസ്വഭാവമുള്ള, ഏകാധിപത്യപരമായ
- noun (നാമം)
യുദ്ധം വരുത്തിവയ്ക്കാൻ ശ്രമിക്കുന്നയാൾ, യുദ്ധപ്രിയൻ, യുദ്ധസന്നദ്ധനായ, യുദ്ധോത്സുകൻ, നയതന്ത്രത്തിൽ കർക്കശ നിലപാടെടുക്കുന്നയാൾ