1. militate

    ♪ മിലിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമരം ചെയ്ക, എതിർക്കുക, എതിർത്തു പ്രവർത്തിക്കുക, എതിർപ്രവർത്തനം നടത്തുക, തടസ്സപ്പെടുത്തുക
  2. militant

    ♪ മിലിറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആക്രമണസ്വഭാവമുള്ള, ആക്രമാസക്തനായ, ആക്രമണശീലമുള്ള, രണോത്സുകമായ, ആക്രമണസന്നദ്ധമായ
    1. noun (നാമം)
    2. തീവ്രവാദി, അമിതവാദി, സമരോദ്യുക്തൻ, ഉത്പതിഷ്ണു, സജീവരാഷ്ട്രീയപ്രവർത്തകൻ
  3. militate against

    ♪ മിലിറ്റേറ്റ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിരായിരിക്കുക
    3. എതിർത്തു പ്രവർത്തിക്കുക
  4. militancy

    ♪ മിലിറ്റൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. കൈയേറ്റം, ആക്രമണം, സമാധാനലംഘനം, സെെനികാക്രമണം, അക്രമോത്സുകത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക