1. milk

    ♪ മിൽക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാൽ കറക്കുക, കറക്കുക, കറന്നെടുക്കുക, പശുവിനെകറക്കുക, ദോഹനം ചെയ്യുക
    3. പിഴിഞ്ഞെടുക്കുക, വലിച്ചെടുക്കുക, കുഴൽകൊണ്ടുവലിച്ചെടുക്കുക, പമ്പുപയോഗിച്ചു വലിച്ചെടുക്കുക, പകർന്നെടുക്കുക
    4. ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലാക്കുക, തരമാക്കുക, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുക
  2. raw milk

    ♪ റോ മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തിളപ്പിക്കാത്ത പാൽ
  3. milk pot

    ♪ മിൽക്ക് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പാൽക്കുടം
    3. ക്ഷീരഭാജനം
  4. milk food

    ♪ മിൽക്ക് ഫുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പായസം
  5. milk fish

    ♪ മിൽക്ക് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂമീൻ
  6. cows milk

    ♪ കൗസ് മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പശുവിൻപാൽ
  7. skim milk

    ♪ സ്കിം മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പാട എടുത്ത പാൽ
  8. milk skin

    ♪ മിൽക്ക് സ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പാല്പാട
  9. pure milk

    ♪ പ്യുവർ മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധമായ പാൽ
  10. milk teeth

    ♪ മിൽക്ക് ടീത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പാൽ പല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക