-
milk and water
♪ മിൽക്ക് ആൻഡ് വാട്ടർ- adjective (വിശേഷണം)
- രസമില്ലാത്ത
- വീര്യമില്ലാത്ത
- ചപലമായ
-
milk and water policy
♪ മിൽക്ക് ആൻഡ് വാട്ടർ പോളിസി- noun (നാമം)
- ദുർബ്ബലമായ നയം
-
butter milk and water mix
♪ ബട്ടർ മിൽക്ക് ആൻഡ് വാട്ടർ മിക്സ്- noun (നാമം)
- സംഭാരം