-
to add butter milk to milk
♪ ടു ആഡ് ബട്ടർ മിൽക് ടു മിൽക്- verb (ക്രിയ)
- ഉറയൊഴിക്കുക
-
milk and water
♪ മിൽക്ക് ആൻഡ് വാട്ടർ- adjective (വിശേഷണം)
- രസമില്ലാത്ത
- വീര്യമില്ലാത്ത
- ചപലമായ
-
condensed milk
♪ കൺഡെൻസ്ഡ് മിൽക്ക്- noun (നാമം)
- കട്ടിയാക്കിയ പാൽ
- പാൽക്കട്ടി
-
to set milk
♪ ടു സെറ്റ് മിൽക്ക്- verb (ക്രിയ)
- ഉറയൊഴിക്കുക
- പാലിൽ തൈരൊഴിക്കുക
-
milk and water policy
♪ മിൽക്ക് ആൻഡ് വാട്ടർ പോളിസി- noun (നാമം)
- ദുർബ്ബലമായ നയം
-
attested milk
♪ അറ്റസ്റ്റഡ് മിൽക്ക്- noun (നാമം)
- രോഗകീടവിമുക്തമെന്ൻ മുദ്രവയ്ക്കപ്പെട്ട പാൽ
-
milk
♪ മിൽക്ക്- verb (ക്രിയ)
-
vegetable milk
♪ വെജിറ്റബിൾ മിൽക്ക്- noun (നാമം)
- സസ്യക്ഷീരം
-
butter milk and water mix
♪ ബട്ടർ മിൽക്ക് ആൻഡ് വാട്ടർ മിക്സ്- noun (നാമം)
- സംഭാരം
-
milk fish
♪ മിൽക്ക് ഫിഷ്- noun (നാമം)
- പൂമീൻ