1. mill around, mill about

    ♪ മിൽ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടംകൂടുക, ആൾക്കൂട്ടം ഉദ്ദേശമില്ലാതെ ചുറ്റിപ്പറ്റി നടക്കുക, വട്ടംകൂടുക, തടിച്ചുകൂടുക, തിങ്ങിക്കൂടുക
  2. run-of-the-mill

    ♪ റൺ-ഓഫ്-ദ-മിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശേഷവിധിയായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, ശരാശരിയായ, സാധാരണനിലവാരമുള്ള
  3. paper-mill

    ♪ പേപ്പർ-മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസ്സുനിർമ്മാണശാല
  4. flour mill

    ♪ ഫ്ളവർ മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള മില്ല്
  5. rice mill

    ♪ റൈസ് മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നെല്ലുകുത്തുയന്ത്രം
  6. oil-mill

    ♪ ഓയിൽ-മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഓയിൽമിൽ
    3. എണ്ണയാട്ടുന്ന മില്ല്
  7. milling stone

    ♪ മില്ലിങ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. അരകല്ല്
  8. rolling-mill

    ♪ റോളിംഗ്-മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹത്തകിടു നിർമ്മിതശാല
  9. pepper mill

    ♪ പെപ്പർ മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുരുമുളക് പൊടിക്കുന്നതിനുള്ള ഉപകരണം
  10. go through the mill

    ♪ ഗോ ത്രൂ ദ മിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഷ്ടതകൾ അനുഭവിക്കുക
    3. കഠിന പരിശീലനത്തിലൂടെ കടന്നു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക