1. million

    ♪ മില്യൺ
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുലക്ഷം
  2. one million

    ♪ വൺ മില്യൺ
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുലക്ഷം
  3. thousand millions

    ♪ തൗസൻഡ് മില്ല്യൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. പതിനായിരം ലക്ഷം
  4. a million

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെയധികം, ഏറെ, ഒട്ടേറെ, ഭൂയ, കൂടുതൽ
  5. thanks a million

    ♪ താങ്ക്സ് എ മില്യൺ
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. നന്ദി! വളരെ നന്ദി! താങ്കൾക്കു നന്ദി!, വളരെ നന്ദി!, വളരെ വളരെ നന്ദി!, ഇനികാണും വരെ നമോവാകം! വന്ദനം! സുഖമസ്തുതേ! സ്വസ്തി, മംഗളമുണ്ടാകട്ടെ
    1. noun (നാമം)
    2. നന്ദി, കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം
  6. millions

    ♪ മില്യൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൂഹം, ബഹുലത, കൂട്ടം, സംഘം, വംശം
    3. അനവധി, അസംഖ്യം, ബൃഹത്സംഖ്യ, ബഹുലത, കൂട്ടം
    4. സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
    5. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
    6. കമ്മട്ടം, ഒരു വലിയതുക, വൻതുക, ഒരു കനത്ത തുക, വമ്പിച്ച തുക
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
  7. not in a million years

    ♪ നോട്ട് ഇൻ എ മില്യൺ ഇയേഴ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അശേഷമില്ല, അശേഷവുമില്ല, ഒട്ടുമില്ല, ഒട്ടുംതന്നെ, തീരെക്കുറച്ചുപോലും
  8. one in a million

    ♪ വൺ ഇൻ എ മില്യൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർശമാതൃക, ആദർശം, സമ്പൂർണ്ണമാതൃക, പരിപൂർണ്ണത, ഉത്കൃളഷ്ടമാതൃക
    3. ഉത്തമമാതൃക, അതുല്യമാതൃക, ശരിയായ മാതൃക, സമ്പൂർണ്ണമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക
    4. രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു
    5. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
    6. രത്നം, ചൂഡാരത്നം, നിധി, അമൂല്യവസ്തു, മുടിമാല
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
  9. millions of

    ♪ മില്യൺസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
  10. one-in-a-million

    ♪ വൺ-ഇൻ-എ-മില്യൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക