- noun (നാമം)
- adjective (വിശേഷണം)
ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
- exclamation (വ്യാക്ഷേപകം)
നന്ദി! വളരെ നന്ദി! താങ്കൾക്കു നന്ദി!, വളരെ നന്ദി!, വളരെ വളരെ നന്ദി!, ഇനികാണും വരെ നമോവാകം! വന്ദനം! സുഖമസ്തുതേ! സ്വസ്തി, മംഗളമുണ്ടാകട്ടെ
- noun (നാമം)
നന്ദി, കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം
- adverb (ക്രിയാവിശേഷണം)
അശേഷമില്ല, അശേഷവുമില്ല, ഒട്ടുമില്ല, ഒട്ടുംതന്നെ, തീരെക്കുറച്ചുപോലും
- noun (നാമം)
ആദർശമാതൃക, ആദർശം, സമ്പൂർണ്ണമാതൃക, പരിപൂർണ്ണത, ഉത്കൃളഷ്ടമാതൃക
ഉത്തമമാതൃക, അതുല്യമാതൃക, ശരിയായ മാതൃക, സമ്പൂർണ്ണമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക
രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു
പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
രത്നം, ചൂഡാരത്നം, നിധി, അമൂല്യവസ്തു, മുടിമാല
- phrase (പ്രയോഗം)
ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
- adjective (വിശേഷണം)
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത