1. millstone

    ♪ മിൽസ്റ്റോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാരിച്ചഉത്തരവാദിത്വം, പരിഹരിക്കാൻ എളുപ്പമല്ലാത്ത സങ്കീർണ്ണപ്രശ്നം, അതിഭരം, അതിഭാരം, വലിയ ഭാരം
  2. between upper and nether millstone

    ♪ ബിറ്റ്വീൻ അപ്പർ ആന്റ് നെതർ മിൽസ്റ്റോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപ്രതിരോധസമ്മർദ്ദത്തിനു വിധേയനായ
  3. millstone round one's neck

    ♪ മിൽസ്റ്റോൺ റൗണ്ട് വൺസ് നെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കർത്തവ്യം, കർത്തവ്യത, ബാദ്ധ്യത, ഉത്തരവാദിത്വം, ഭാരിച്ച ഉത്തരവാദിത്വം
    3. ബാധ്യത, തടസ്സം, വിഘ്നം, പ്രതിബന്ധം, ഭാരം
  4. millstone round someone's neck

    ♪ മിൽസ്റ്റോൺ റൗണ്ട് സംവൺസ് നെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, പ്രതിബന്ധം, പ്രതിബന്ധനം, പ്രതിബന്ധി, പ്രാതികൂല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക